‘സംസ്ക്കരണം വീട്ടിൽ നിന്ന് തുടങ്ങാം’ റമദാൻ പ്രഭാഷണം 29 ന്

Kannur

തളിപ്പറമ്പ: കെ.എൻ.എം മർകസുദ്ദഅവ തളിപ്പറമ്പ ശാഖയുടെ നേതൃത്വത്തിൽ റമദാൻ പ്രഭാഷണം 29 03 2024 ന് വെള്ളിയാഴ്ച തളിപ്പറമ്പ ചിറവക്കുള്ള ബാബു ഫ്രഷിൽ നടക്കും. വൈകുന്നേരം 4.30 ന് സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മായിൽ കരിയാട് ‘സംസ്ക്കരണം വീട്ടിൽ നിന്ന് തുടങ്ങാം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.