കോഴിക്കോട്: കാരപ്പറമ്പ് തട്ടാരക്കൽ (കല്ലിങ്ങൽ) ഹസ്സൻകോയ (89 വയസ്സ്) തടമ്പാട്ടുതാഴം മകളുടെ വസതിയിൽ വെച്ച് നിര്യാതനായി. Retired Health Department. ഭാര്യ തട്ടാരക്കൽ ആയിഷബി.
മക്കൾ ഹാരിഫാ, ഷെറീന, ഷാജിത, ഹസീന. മരുമക്കൾ ഷെരിഫ് (Rtd Cooperation Bank). അഷ്റഫ് (ചെന്നൈ), റഫീഖ്, അഫ്സൽ.
സഹോദരങ്ങൾ പരേതരായ അബ്ദുള്ളകുട്ടി കല്ലിങ്ങൽ, മമ്മദ്ക്കോയ കല്ലിങ്ങൽ, ആയിഷബി.
മയ്യത്ത് നിസ്കാരം 02-05-2024 10 AM. കാരപ്പറമ്പ് ജുമാ മസ്ജിദ്