ഈദ് ഗാഹ്

Kozhikode

കോഴിക്കോട് : വിസ്‌ഡം ഇസ്ലാമിക്‌ ഓർഗാൻസിസേഷൻ ഈദ് ദിവസം (ജൂൺ 17 തിങ്കൾ) രാവിലെ 07:30ന് പന്നിയങ്കര സുമംഗലി ഓഡിറ്റോറിയത്തിൽ ഈദ് ഗാഹ് സംഘടിപ്പിക്കുന്നു. അഷ്‌റഫ്‌ ഏകരൂർ (കുവൈറ്റ്‌) നേതൃത്വം നൽകും. വുളു എടുത്തു മുസ്സലയുമായി വരിക. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.