തിരുവനന്തപുരം: വെള്ളയമ്പലം റ്റി. എം. സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി നടത്തിയ പരീക്ഷയിലെ നാക്റ്റക്ട് മൊബൈൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് അനീഷ് മൊബൈൽ ഹബ്ബിന് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ കൈമാറി.
ഫാക്കൽറ്റി ഹെഡ് സജേഷ്. പി, ഫാക്കൽറ്റി അമ്പാടി ഗോവിന്ദ് , ഡയറക്ടർ ജമീൽ യൂസഫ്, ഓഫീസ് മാനേജർ സൗമ്യ, ഫാക്കൽറ്റിമാരായ ജുനൈദ്,സോനാ ശശി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.