സമദർശി മാസിക പ്രകാശനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: സാമൂഹിക സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങൾക്ക് പ്രാധാന്യം നല്കി നെയ്യാറ്റിൻകരയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന
“സമദർശി” മാസിക മുൻ കെ.പി.സി.സി പ്രസിഡൻ്റ് കെ. മുരളീധരൻ പ്രകാശനം ചെയ്തു.

യോഗത്തിൽ ചമ്പയിൽ സുരേഷ്, അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ, സി. വിജയകുമാർ , തത്തിയൂർ ഷിബു, പുളിങ്കുടി സജി, പി.എസ്. അജയാക്ഷൻ എന്നിവർ പങ്കെടുത്തു.