കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

Wayanad

മേപ്പാടി: റിപ്പൺ മയ്യിത്തു കുന്ന് നിവാസികൾക്കുള്ള കുടി വെള്ള പദ്ധതിയുടെ ഉദ്ഘാടനം കെ എൻ എം ജില്ലാ സെക്രട്ടറി സയ്യിദ് അലി സ്വലാഹി നിര്‍വഹിച്ചു. കെ എൻ എം യൂണിറ്റ് സെക്രട്ടറി അയ്യുബ് റിപ്പൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർറഫിഖ്, ഇബ്രാഹിം ഖത്തർ, ലത്തീഫ് റിപ്പൺ ആശംസകൾ നേര്‍ന്നു.

സഫിയ സി. എഛ്, ഹംസ ഹാജി, അമീർ, കുഞ്ഞി മുഹമ്മദ്, ഹംസകാലൊടി എന്നിവർ പങ്കെടുത്തു