ഈദ് ഗാഹ്

Kozhikode

വിസ്‌ഡം ഇസ്ലാമിക്‌ ഓർഗാനൈസേഷൻ ബലി പെരുന്നാൾ ദിവസം (07.06.25 ശനി ) രാവിലെ 07:15 ന് പന്നിയങ്കര സുമംഗലി ഓഡിറ്റോറിയത്തിൽ ഈദ് ഗാഹ് സംഘടിപ്പിക്കുന്നു. പ്രമുഖ യുവ പ്രഭാഷകൻ സഫ്‌വാൻ ബറാമി അൽഹിക്കമി നേതൃത്വം നൽകും. വുദു എടുത്ത് മുസ്സലയുമായി വരുക.