പരിസ്ഥിതി ദിനചാരണം

Kozhikode

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇടിയങ്ങര യൂസാഹിതി സമാജം പരിസ്ഥിതി ദിനാചരണം നടത്തും. ജൂൺ 5 രാവിലെ 7 : 15ന് സാഹിതീ നഗറിൽ വൃക്ഷ തൈ നടലും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും നടത്തും. പ്രസിഡണ്ട് ഷഹദ് ബിൻ അലി ജനറൽ സെക്രട്ടറി കെ പി സാജിദ് എന്നിവർ നേതൃത്വം നൽകും