സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ യു പി സ്‌കൂളിലെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂനിഫോം വിതരണം ചെയ്തു. മുന്‍സിപ്പല്‍ വാര്‍ഡ് കൗസിലര്‍ നിഷ സാബു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജി വര്‍ഗീസ്, ബീന മാത്യു എന്നിവര്‍ സംസാരിച്ചു.

very informative articles or reviews at this time.
I just like the helpful information you provide in your articles
There is definately a lot to find out about this subject. I like all the points you made