അധ്യാപക നിയമനം Wayanad June 5, 2025June 5, 2025Team NTV Share പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ( ഹൈസ്കൂൾ വിഭാഗം) ഒഴിവുള്ള എച്ച് എസ് ടി ഇംഗ്ലീഷ് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 9 തിങ്കളാഴ്ച രാവിലെ 10. 30 ന് സ്കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവുക.