ഏറനാടന്‍ വിത്തുകള്‍ ദര്‍ശനത്തില്‍

Kozhikode

കോഴിക്കോട്: ഏറനാടന്‍ കര്‍ഷകരുടെ ജൈവ കൃഷി ഇടങ്ങളില്‍ നിന്ന് സുരേഷ് മലയാളി നേരിട്ടു ശേഖരിച്ച വിത്തുകളുമായി ഏപ്രില്‍ 14 വെള്ളിയാഴ്ച കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാലയില്‍ പ്രദര്‍ശന വില്പന. രാവിലെ 11 മണി മുതല്‍ 4 മണി വരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് സമീപത്തെ ദര്‍ശനം ഗ്രന്ഥശാല ഹാളിലാണ് പ്രദര്‍ശനം. വിവരങ്ങള്‍ക്ക് 9745039398 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *