സിനിമ വര്‍ത്തമാനം
എല്ലാ വാര്‍ത്തകള്‍ 8289857951 എന്ന വാട്സാപ്പ് നമ്പറില്‍ അയക്കുക
കോഴിക്കോട്: റിയാസ് മാഹി കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകണം ആഗസ്റ്റില്‍ തുടങ്ങും. പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖ താരനിരയേയും അണിനിരത്തി പ്രതീക്ഷ ഫിലിംസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായിട്ടാണ് ചിത്രീകരണം നടക്കുക.
വ്യത്യസ്ത കഥയും അനുഭവങ്ങളും പകരുന്ന സിനിമ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുന്ന തരത്തിലായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.