വിസ്ഡം വനിതാ ശില്പശാല ജൂലൈ 17ന്

Kozhikode

കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് വിമന്‍സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതി സംഘടിപ്പിക്കുന്ന ജില്ലാ വനിതാ ശില്പശാല ജൂലൈ 17ന് രാവിലെ 09:30 മുതല്‍ വൈകുന്നേരം 04:00 മണിവരെ ചെറുട്ടി റോഡ് എം എസ് എസ് ഓഡിറ്റോറിയത്തില്‍ നടക്കും. വിസ്ഡം സംസ്ഥാന സെക്രട്ടറി സി പി സലീം, സ്വദിക് മദീനി, സുഹറ സുല്ലമിയ, എ വി ഫാഹിസ, നസീബ സിതാര എന്നിവര്‍ നേതൃത്വം നല്‍കും.