കോഴിക്കോട്: നിലവിലുള്ള ജോലിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ അധ്യാപകര്‍ക്കും വിദ്യാഭ്യാസ പരിശീലകര്‍ക്കും പഠിക്കാവുന്ന 2023 ബാച്ചിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അസിം പ്രേംജി സര്‍വ്വകലാശാല അപേക്ഷ ക്ഷേണിച്ചു. ചൈല്‍ഡ് ഹുഡ് എഡ്യൂക്കേഷന്‍, ഇന്‍ക്ലുസീവ് എഡ്യൂക്കേഷന്‍, ലേണിംഗ് ഡിസെബിലിറ്റി എന്നി വിഷയങ്ങളില്‍ ഒരു വര്‍ഷത്തെ പാര്‍ട്ട് ടൈം പ്രോഗ്രാമുകളിലേക്ക് അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഈ മാസം 15. കൂടുതല്‍ വിവരങ്ങള്‍ക്ക് https://azimpremjiuniversity.edu.in/diploma സന്ദര്‍ശിക്കുക .