അഖില കേരള മാപ്പിള കലാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

Kozhikode

കൊടുവള്ളി : പുത്തൂര്‍ കൊയിലാട് രിഫാഇയ്യ മാപ്പിള കലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ഒക്ടോബര്‍ ഏഴ്, എട്ട് തിയ്യതികളില്‍അഖില കേരളാ മാപ്പിള കലാ മത്സരങ്ങള്‍ സംഘടിപിക്കുന്നു. അറബന, ദഫ് മുട്ട്, ഖവാലി , ബുര്‍ദ , സംഘഗാനം, മദ്ഹ് ഗാനം, മാപ്പിള പാട്ട് എന്നീ മത്സരങ്ങളാണ് നടക്കുക. വിജയി കള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും .9539952081 ,9746 015484.