ഹരിത പൊഴുതന പഞ്ചായത്ത് ഭാരവാഹികള്‍

Wayanad

പൊഴുതന: ഹരിത പൊഴുതന പഞ്ചായത്ത് ഭാരവാഹികളായി സഫ്രീന ഷെറിന്‍ അച്ചൂര്‍ (പ്രസിഡന്റ്), സുഹാന തേവണ, നസീഹത്ത് തേവണ, ഫാത്തിമ ഫിദ ഇടിയം വയല്‍ ( വൈസ് പ്രസിഡന്റ്), നജ നൂറിന്‍ ചാത്തോത്ത് (ജനറല്‍ സെക്രട്ടറി ), ശര്‍ബീന ഫെബിന്‍ ടി കെ, ജുമാന സില്‍ന എം കെ, ലന മെഹറിന്‍ ടി കെ (സെക്രട്ടറിമാര്‍), ഹന്ന ഫാത്തിമ മൈലും പാത്തി ( ട്രഷറര്‍ ), എന്നിവരേയും വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളായി ഷഹാന നാജിയ (ഇടിയംവയല്‍), ഹസ്‌ന ടി.പി, ദിന്‍ഷ നൂറിന്‍ ആറാം മൈല്‍, ഫസ്‌ന അച്ചൂര്‍ നോര്‍ത്ത്, നാജിയ ആറാം മൈല്‍, ഷഹാന ഷെറിന്‍ അച്ചൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.