താനൂര്‍: ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കെ എന്‍ എം മാര്‍ക്കസുദ്ദഅവ താനൂര്‍ മണ്ഡലം സമിതി താനൂരില്‍ സംഘടിപ്പിച്ച വേദവെളിച്ചം മാനവികതാ സംഗമം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ എം ഷാഫി ഉദ്ഘാടനം ചെയ്യുന്നു.
മുഖ്യാതിഥി വിജയരാഘവന് മാസ്റ്റര്‍, ജില്ലാ സെക്രട്ടറി റസാക്ക് തെക്കയില്‍, മണ്ഡലം പ്രസിഡന്റ് അബ്ദുറഹ്മാന് മാസ്റ്റര്‍, പി അബ്ദുല്‍ കരീം, ജാഫര്‍ അഞ്ചുടി എന്നിവര്‍ സംസാരിച്ചു.