കാനില്‍ പ്രേക്ഷക പ്രീതി നേടിയ ഡെലിക്വന്‍റസിന്‍റെ ആദ്യ പ്രദര്‍ശനം ഇന്ന്

Thiruvananthapuram

തിരുവനന്തപുരം: ജോലി ചെയ്യുന്ന ബാങ്കില്‍ മോഷണം നടത്തുന്ന ജീവനക്കാരന്റെ കഥ പറയുന്ന അര്‍ജന്റീനന്‍ ചിത്രം ഡെലിക്വന്റ്‌സ്‌ന്റെ ആദ്യ പ്രദര്‍ശനം ഇന്ന്. റോഡ്രിഗോ മോറേനോയാണ് അര്‍ജന്റീനയുടെ ഓസ്‌കാര്‍ പ്രതീക്ഷയായ ചിത്രത്തിന്റെ സംവിധായകന്‍. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രം രാത്രി എട്ട് മണിക്ക് നിളയിലാണ് പ്രദര്‍ശിപ്പിക്കുക.