KATF ബത്തേരി ഉപജില്ലാ ഭാരവാഹികൾ

Wayanad

സുല്‍ത്താന്‍ ബത്തേരി: കേരളഅറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ( KATF) സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ ഭാരവാഹികളായി അബ്ദുൽ ഹമീദ് ( പ്രസിഡണ്ട് ), ജമീല ടീച്ചർ (സെക്രട്ടറി ), അലിഅക്ബർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.