കല്പറ്റ: ഡി കെ ടി എഫ് ജില്ലാ ഭാരവാഹികളുടേയും നിയോജകമണ്ഡലം പ്രസിഡന്റുമാരേയും പ്രഖ്യാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായി സി സി തങ്കച്ചന്‍ ചിറക്കത്തോട്ടത്തില്‍, കോട്ടത്തറ, ശിവരാമന്‍ പള്ളിക്കുഴി-മുള്ളന്‍കൊല്ലി, സി ഡി തങ്കച്ചന്‍ ചരുവിള പുത്തന്‍വീട്, പി കെ കുഞ്ഞമ്മദ് പുത്തുക്കണ്ടി-മുട്ടില്‍ എന്നിവരേയും ട്രഷററായി ജോസ് ആര്യാശ്ശേരി മാനന്തവാടിയേയും പ്രഖ്യാപിച്ചു.
മാത്യു ഉണ്യാപ്പള്ളി-മുള്ളന്‍കൊല്ലി, ആര്‍ ഉണ്ണികൃഷ്ണന്‍ മോടത്ത്-മൂപ്പൈനാട്, എം ഇബ്രാഹിം മുരിങ്ങക്കല്‍-വെള്ളമുണ്ട, വി ഡി സാരങ്കധരന്‍ വേലിക്കകത്ത് പറമ്പില്‍-പൂതാടി, വി സി സെബാസ്റ്റ്യന്‍ വെള്ളാകുഴി-പനമരം, പി എം സൈതലവി പാറക്കൊല്ലി-മേപ്പാടി, കെ കെ മോഹനന്‍ കൂട്ടാല-നെന്മേനി, ബെന്നി മേനാച്ചേരി-തലപ്പുഴ, ഷേര്‍ളി ജോസ് പൂവത്തുംതറയില്‍-കല്പറ്റ, സുനില്‍ പി ജി പാറക്കുടിയില്‍-മീനങ്ങാടി, വി ടി ഷാജി വരിക്കല്‍-തലപ്പുഴ, കെ ജെ തങ്കപ്പന്‍ കടവന-ചുള്ളിയോട്, ലൗലി കണ്ണംപുഴ-കടല്‍മാട്, ബിന്ദു പുതിയ വീട്ടില്‍-വെങ്ങപ്പള്ളി, എ പി ജിജി അത്തിക്കല്‍-കാട്ടിക്കുളം എന്നിവരെ ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചു.
വി ടി ബേബി വലിയ നിരത്തില്‍-സുല്‍ത്താന്‍ ബത്തേരി, ലൈജി തോമസ് കല്ലുംപുറത്ത്-മാനന്തവാടി, എ രാംകുമാര്‍ തണ്ടയില്‍ പറമ്പില്‍ കല്പറ്റ എന്നിവരാണ് നിയോജകമണ്ഡലം പ്രസിഡന്റുമാര്‍.