RLJD സംസ്ഥാന ജനറൽ സെക്രട്ടറിയായി തോംസൺ P ജോഷ്വായെ നാമനിർദ്ദേശം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: RLJD യുടെ പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിയായി തോംസൺ P ജോഷ്വായെ പാർട്ടി ദേശീയ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ നിയമിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ അറിയിച്ചു.