കെ ദാമോദരൻ RLM കണ്ണൂർ ജില്ലാ പ്രസിഡണ്ട്

Thiruvananthapuram

തിരുവനന്തപുരം: NDA ഘടക കക്ഷിയായ RLM-ന്റെ കണ്ണൂർ ജില്ലാ പ്രസിഡന്റായി നിലവിൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്ന കെ. ദാമോദരനെ സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചതായി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചു.