തിരുവനന്തപുരം: NDA ഘടക കക്ഷിയായ RLM-ന്റെ യുവജന വിഭാഗമായ രാഷട്രീയ യുവ മോർച്ച കൊല്ലം ജില്ലാ പ്രസിഡണ്ടായി അഡ്വ. അരുൺ മൈനാഗപ്പള്ളിയെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചതായി RLM സംസ്ഥാന
വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പന്‍ അറിയിച്ചു. കൊല്ലം ബാറിലെ അഭിഭാഷകനാണ് അരുൺ മൈനാഗപ്പള്ളി.
