ഡോ.ജോര്‍ജ് ഓണക്കൂര്‍ – പ്രസിഡന്റ്, തേക്കിന്‍കാട് ജോസഫ് – ജനറല്‍ സെക്രട്ടറി, മുരളി കോട്ടയ്ക്കകം – ട്രഷറര്‍
തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ ഏകകണ്‌ഠേന തെരഞ്ഞെടുത്തു.
പ്രൊഫ.ഡോ. ജോര്‍ജ് ഓണക്കൂര്‍ – പ്രസിഡന്റ്, തേക്കിന്‍കാട് ജോസഫ് – ജനറല്‍ സെക്രട്ടറി, അഡ്വ.പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍- വൈസ് പ്രസിഡന്റ്, പ്രൊഫ വിശ്വമംഗലം സുന്ദരേശന്‍ – വൈസ് പ്രസിഡന്റ്, മുരളി കോട്ടയ്ക്കകം – ട്രഷറര്‍ , എ.ചന്ദ്രശേഖര്‍ – സെക്രട്ടറി, എം.എഫ് തോമസ് , ബാലന്‍ തിരുമല, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, ജി.ഗോപിനാഥ് കൊട്ടാരക്കര, ഏബ്രഹാം തോമസ് , ഡോ ജോസ് കെ മാനുവല്‍ എന്നിവരെ എക്‌സിക്ക്യൂട്ടീവ് മെമ്പര്‍മാരായി യോഗത്തിൽ തിരഞ്ഞെടുത്തു.