മാത്തറ: കെ.എന്‍.എം എം.ജി നഗർ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഈദ്ഗാഹ് മാത്തറ എം.ജി നഗർ CIRHSS സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. രാവിലെ 7.30നാണ് പെരുന്നാള്‍ നമസ്‌കാരം നടക്കുക. അൻഷിദ് ഷാൻ പോത്തുകല്ല് ഈദ് നമസ്കാരത്തിന് നേതൃത്വം നൽകും. എല്ലാവരും കൃത്യസമയത്ത് എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
