പെരുന്നാൾ നമസ്ക്കാരം

Kannur

പുന്നോൽ: സലഫി സെൻ്റർ – ഡോ.ഇസ്മയിൽ കരിയാട് – 7.30

കരിയാട്: സലഫി മസ്ജിദ് – അബ്ദുൽ ജബ്ബാർ മൗലവി – 7
പാറാട്: സലഫി മസ്ജിദ് – അബ്ദുൽ സലാം മൗലവി – 8
മാഹി മുണ്ടോക്ക്: ഇസ് ലാഹി സെൻ്റർ: മുഹമ്മദ് റോഷൻ – 8

തലശ്ശേരി: സലഫി സെൻ്റർ – അബ്ദുസമദ് ഉളിയിൽ – 7.30

ചാലക്കര: മസ്ജിദുൽ ഇസ്ലാഹി – അബ്ദുൽ വഹാബ് – 7.30

ചക്കരക്കൽ: ഇസ്ലാഹി സെൻ്റർ – മുഹമ്മദ് ശരീഫ് മൗലവി – 7

ഏഴര: സലഫി മസ്ജിദ് – അബ്ദുൽ സത്താർ ഫാറൂഖി -7.15

ഉരുവച്ചാൽ: സലഫി ദഅവ സെൻ്റർ – ഡോ.അബ്ദുൽ ജലീൽ ഒതായി – 7.30

കക്കാട്: സലഫി മസ്ജിദ് – ഫൈസൽ ചക്കരക്കൽ – 7.30

താണ: സഖറിയ ജുമാ മസ്ജിദ് -സി.സി ശകീർ ഫാറൂഖി – 6.30

കണ്ണൂർ: തായത്തെരു റോഡ് സലഫി ദഅവ സെൻ്റർ – അഹമ്മദ് ശജ്മീർ നദവി – 7.30

പൂതപ്പാറ: സലഫി മസ്ജിദ – അശ്രഫ് മമ്പറം – 7.30

വളപട്ടണം: മസ്ജിദുൽ റഹ് മ – ശംസുദ്ദീൻ പാലക്കോട് – 7.30

മാട്ടൂൽ നോർത്ത് – നാസർ മസ്ജിദ് – ഡോ. ശഫീഖ് മമ്പറം – 7.45

ഇരിക്കൂർ: ഇസ്ലാഹി മസ്ജിദ് – മിസ്ബാഹ് ഫാറുഖി- 7.30