ജയൻ ബാബു ദേശീയ യുവ ജനത (RLM) സംസ്ഥാന പ്രസിഡണ്ട്

Thiruvananthapuram

തിരുവനന്തപുരം: ദേശീയ ജനതാപാർട്ടിയുടെ (RLM) യുവജന വിഭാഗമായ ദേശീയ യുവ ജനതയുടെ സംസ്ഥാന പ്രസിഡണ്ടായി ജയൻ ബാബുവിനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് N.O. കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ ഇക്കാര്യം അറിയിച്ചത്.