തിരുവനന്തപുരം: മുൻമന്ത്രിയും കേരള കോൺഗ്രസ് മാണിഗ്രൂപ്പ് നേതാവുമായിരുന്ന പ്രൊഫ. കെ. നാരായണകുറുപ്പിൻ്റെ പതിനൊന്നാം ചരമ വാർഷികത്തിൽ
യുവശ്രീയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗം മന്ത്രി റോഷിഅഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം. എൽ.എ, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, ജന്നീസ് ജേക്കബ്, യുവശ്രീ ചെയർമാൻ സി.ആർ.സുനു, ആനന്ദകുമാർ, ഷാജി കൂതാളി, പാപ്പനംകോട് ജയചന്ദ്രൻ, പ്രിയ സുരേഷ്, സതീശൻ മേച്ചേരി, ബാലരാമപുരം കണ്ണൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.