എ കെ കുഞ്ഞമ്മദ് പൈങ്ങോട്ടായി നിര്യാതനായി

ചരമം Obit

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പൈങ്ങോട്ടായിയിലെ പൗര പ്രമുഖനും ജമാഅത്തെ ഇസ്ലാമിയുടെ മുന്‍കാല നേതാവും എഴുത്തുകാരനുമായ എ കെ കുഞ്ഞമ്മദ് നിര്യാതനായി. 97 വയസായിരുന്നു. ഇസ്ലാമിലെ അനന്തരാവകാശവുമായി ബന്ധപ്പെട്ട കൃതി ഉള്‍പ്പെടെ നിരവധി സാമൂഹിക വിഷയങ്ങള്‍ പ്രതിപാദിക്കുന്ന നാടകങ്ങളും എ കെ എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം രചിച്ചിട്ടുണ്ട്. മകന്‍: നഈം.

Leave a Reply

Your email address will not be published. Required fields are marked *