പുതിയ വീട്ടില്‍ പരേതനായ കുഞ്ഞമ്മദിന്‍റെ ഭാര്യ ഖദീജ നിര്യാതയായി

ചരമം Obit

വെങ്ങപ്പള്ളി: പുതുശ്ശേരിക്കുന്ന് പുതിയ വീട്ടില്‍ പരേതനായ കുഞ്ഞമ്മദിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കള്‍: മൂസ, അബ്ദുല്ല, നബീസ, ജമീല, മുസ്തഫ, അഷ്‌റഫ്, അസ്മ. മരുമക്കള്‍: റുഖിയ, സുബൈദ, അഫ്‌സത്ത്, റൈഹാനത്ത്, നാസര്‍, പരേതരായ മൊയ്തു, അബുല്‍ അസീസ്.

Leave a Reply

Your email address will not be published. Required fields are marked *