അച്ചാറമ്പത്ത് കുങ്കര്‍ നിര്യാതനായി

ചരമം Obit

ആയഞ്ചേരി: ആയഞ്ചേരി തറോപ്പൊയില്‍ ശശി മുക്കിലെ അച്ചാറമ്പത്ത് കുങ്കര്‍ (87) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കള്‍: ശോഭ ഊരാളുങ്കല്‍ സൊസൈറ്റി, സുരേഷ് ബാബു, എ സുരേന്ദ്രന്‍ (13-ാം വാര്‍ഡ് മെമ്പര്‍, ആയഞ്ചേരി ഗ്രാമപഞ്ചായത്ത്), സുജാത (ഏറാമല പഞ്ചായത്ത് ഹരിത കര്‍മ്മസേന), സുബീഷ് (ഓട്ടോ ഡ്രൈവര്‍).
മരുമക്കള്‍: ശ്രീധരന്‍ ചേരാപുരം, കവിത മന്തരത്തൂര്‍, രമേശന്‍ കുന്നുമ്മക്കര. സഹോദരങ്ങള്‍: പറായി ചെറുകുന്ന്, പൊക്കിടീച്ചര്‍ മുക്കടത്തുംവയല്‍. സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *