തിരുവനന്തപുരം: കേരള സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിൽ MSW പ്രവേശനനത്തിന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ഡിസ്കഷൻ / ഇന്റർവ്യൂ തിരുവനന്തപുരം മണക്കാട് നാഷണൽ കോളേജിൽ വച്ച് 29 ആം തിയതി (29/07/2024) രാവിലെ 9.30 മുതൽ നടത്തും. വിദ്യാർത്ഥികൾ കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് / ഡിഗ്രി സർട്ടിഫിക്കറ്റ്, ഹാൾ ടിക്കറ്റ്, ആധാർ (ID) കാർഡ് സഹിതം ഹാജരാകണം.