കുളങ്ങരത്തോപ്പ് പടന്നയിൽ പാത്തുമ്മ നിര്യാതയായി

Kozhikode

ബേപ്പൂർ : സാഗരസരണി കുഴിക്കരപ്പറമ്പിൽ, കുളങ്ങരത്തോപ്പ് പടന്നയിൽ
പാത്തുമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ K മൂസ. മക്കൾ: സോഫിയ (ബിച്ചു ),
റജുല (കുഞ്ഞു ) മരുമകൻ ( സെയ്ദു ).