വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ഐ എസ്‌ എം

Kozhikode

കോഴിക്കോട്: സമാനതകളില്ലാത്ത ദുരന്തങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മുന്നൂറിലധികം ആളുകൾ മരിക്കുകയും നൂറുകണക്കിന് വീടുകൾ തകരുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ കേന്ദ്രസർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. വയനാടിന്റെ വിഷയം രാജ്യത്തിന്റെ വിഷയമായി പരിഗണിക്കണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു.