കേളകം/കണ്ണൂര്‍: ആദ്യകാല കുടിയേറ്റകര്‍ഷകന്‍ പരേതനായ ചേന്നാട്ട് മാത്യൂവിന്റെ മകന്‍ സി എം ജോയി നിര്യാതനായി. സംസ്‌കാരം 24ന് പൊവ്വ വൈകിട്ട് മൂന്ന് മണിക്ക് സ്വഭവനത്തിലെ പ്രാര്‍ത്ഥനാ ശുശ്രുഷകള്‍ക്ക് ശേഷം അടയ്ക്കാത്തോട് സെന്റ് ജോസഫ് സെമിത്തേരിയില്‍ നടക്കും.
ഭാര്യ: ടെസി (കൂട്ടങ്ങന്‍ കുടുബം), മക്കള്‍: ജോയിലിന്‍, ജ്യോതിഷ. മരുമകന്‍: ജോബിന്‍. സഹോദരങ്ങള്‍:
ജോളി, ബാബു, സണ്ണി, സജി, ഷൈനി, ബിജു, ഷിബ, ഷെറി, മനോജ്.