പി പി ശങ്കരവാരിയര്‍ നിര്യാതനായി

ചരമം Obit

തൃച്ചമ്പരം: പഞ്ചവടിയില്‍ താമസിക്കുന്ന പി.പി.ശങ്കരവാരിയര്‍ (88) (റിട്ട: HM , മലപ്പട്ടം മാപ്പിള ALPS) നിര്യാതനായി. ഭാര്യ: സി.വി. ശ്രീദേവി വാരസ്യാര്‍. മക്കള്‍: സി.വി സോമനാഥന്‍ (Rtd Tr. തൃച്ചംബരം UPS) ഇന്ദിര സി.വി. (Rtd. Tr. തൃച്ചംബരം UPS) സി.വി.സതീദേവി (Teacher, മരോട്ടിച്ചാല്‍ AUPS തൃശൂര്‍).

മരുമക്കള്‍: ടി.വി.ഉണ്ണികൃഷ്ണന്‍ (Rtd. Teacher തൃച്ചംബരം UPS), എം. സജീഷ് കുമാര്‍ (മണ്ണംപേട്ട HS തൃശൂര്‍), കെ.വി. അജിത (ടീച്ചര്‍ , തൃച്ചംബരം UPS), സഹോദരങ്ങള്‍: പി.പി.നാരായണി വാരസ്യാര്‍ (തൃച്ചംബരം ), പി.പി. ഭാരതി (മാണിയൂര്‍)പി.പി. ഈശ്വര വാരിയര്‍ (മലപ്പട്ടം) പി.പി. കാര്‍ത്ത്യായനി വാരസ്യാര്‍ (തൃച്ചംബരം) പരേതരായ പി.പി. ചക്രപാണി വാരിയര്‍ (Rtd. HM ചപ്പാരപ്പടവ് HSS) പി.പി.നാരായണന്‍ (Ex-Service men) പി.പി. കൗമുദി (മാങ്ങാട്) ഭൗതീകദേഹം 27 ന് ഞായരാഴ്ച രാവിലെ 8 മണി മുതല്‍ വീട്ടില്‍. സംസ്‌കാരം 10 മണിക്ക് തൃച്ചംബരെത്ത സമുദായ ശ്മശാനത്തില്‍.