തൃശ്ശൂർ ഗുരുവായൂർ റോഡ് നിർമ്മാണം പൂർത്തിയാക്കുക: സംസ്ഥാന സെക്രട്ടറി ഐ ടി ബാബു

Thrissur

തൃശ്ശൂർ. നാളുകളായി പണിതീരാതെ കിടക്കുന്ന തൃശ്ശൂർ ഗുരുവായൂർ റോഡ് നിർമ്മാണം പൂർത്തിയാക്കി ഉടൻ സഞ്ചാരയോഗ്യമാക്ക ണമെന്ന് തേറാട്ടിൽ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ശ്രീ. ഐ. ടി ബാബു വാർത്ത കുറുപ്പിലൂടെ ആവശ്യപ്പെട്ടു.

അതുപോലെതന്നെ തൃശൂർ എംജി റോഡ് വീതി കൂട്ടണമെന്ന വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യം പരിശോധിച്ചു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.