കോഴിക്കോട്: ഫറോഖ് ചെറുവണ്ണൂർ സ്വദേശി നമ്പക്കാട്ട് ജയപാൽ (57 വയസ്സ്) കുവൈറ്റിൽ അന്തരിച്ചു. ഭാര്യ – രേഖ. മക്കൾ: ആദിത്യ ക്രാനഡ), മായ വിദ്യർത്ഥിനി ( ബാംഗ്ലൂർ). അച്ഛൻ പരേതനായ കിഴുമങ്ങാട്ട് രാധാകൃഷ്ണൻ നായർ. അമ്മ നമ്പക്കാട്ട് രാധ. സഹോദരി നമ്പക്കാട്ട് ലക്ഷ്മി (ഉദയ്പൂർ ). സംസ്ക്കാരം 25 ന് ബുധൻ ഉച്ചയ്ക്ക് 12 മണിക്ക് മാനാരി ശ്മശാനത്തിൽ.