വെച്ചൂച്ചിറ രാജേന്ദ്രൻ ദേശീയ ജനതാപാർട്ടി (RLM) പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട്

Thiruvananthapuram

തിരുവനന്തപുരം: വെച്ചൂച്ചിറ രാജേന്ദ്രനെ ദേശീയ ജനതാ പാർട്ടി (RLM) തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.