ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്‍റായി ടി. എ യേശുദാസിനെ തെരഞ്ഞെടുത്തു Eranakulam November 25, 2024November 25, 2024nvadmin Share തൃക്കാക്കര: തേറാട്ടിൽ കോൺഗ്രസ് ത്രിക്കാക്കര നിയോജക മണ്ഡല പ്രസിഡണ്ടായി ടി. എ യേശുദാസിനെ തെരഞ്ഞെടുത്തു. പൊതുപ്രവർത്തകനായ യേശുദാസിന്റെ പ്രവർത്തനം ഈ കൂട്ടായ്മയ്ക്ക് കരുത്തേകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വാർത്ത കുറിപ്പിൽ പറഞ്ഞു.