കൊച്ചി : ഹേമ കമ്മറ്റി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിൽ ആക്കണമെന്ന് തേറാട്ടിൽ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഇബ്രാഹിം. കെ. യു സർക്കാരിനോട് ആവശ്യപ്പെട്ടു.
നിരപരാധികളെ സംരക്ഷിക്കുവാനും, തെറ്റിദ്ധരിക്കാതിരിക്കുവാനുംഅടിയന്തര നടപടി ആവശ്യമാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു