നാഷണൽ കോളേജിൽ ‘CSSC ‘O National’ സെമിനാർ തിരുവനന്തപുരം റേഞ്ച് DIG എസ്. അജീത ബീഗം ഉദ്ഘാടനം ചെയ്യും 

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളേജിൽ സിവിൽ സർവ്വീസ് സപ്പോർട്ട് സെൻറെർ (CSSC ‘O National) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാർ തിരുവനന്തപുരം റേഞ്ച് DIG എസ്. അജീത ബീഗം IPS നാളെ (12/12/2024) രാവിലെ 9.30 ന് ഉദ്ഘാടനം നിർവഹിക്കും. തുടര്‍ന്ന് അവര്‍ വിദ്യാർത്ഥികളുമായി സംവദിക്കും.