കെ എൻ എം മർകസുദ്ദഅവ വയനാട് ജില്ലയ്ക്ക് പുതിയ സാരഥികൾ

Wayanad

കല്പറ്റ: കെ എന്‍ എം മര്‍ക്കസുദ്ദഅവ വയനാട് ജില്ലാ കമ്മിറ്റിക്ക് യുവത്വത്തിന്‍റെ തുടിപ്പുമായി പുതിയ സാരഥികള്‍. അബ്ദുല്‍ ഹക്കീം അമ്പലവയലാണ് പ്രസിഡന്‍റ്. അബ്ദുല്‍ ജലീല്‍ മദനിയാണ് സെക്രട്ടറി. അന്‍സാരിയെ ട്രഷററായും തെരഞ്ഞെടുത്തു.