തിരുവനന്തപുരം: സിപിഐഎം വ്ലാങ്ങാമുറി ബൂത്ത് കമിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് സ്നേഹ സദസ്സ് ഡിസംബർ 24ന് ലൈഫ് ഫൌണ്ടേഷൻ അങ്കണത്തിൽ കെ.ആൻസലൻ എം എൽ.എ. ഉൽഘാടനം ചെയ്തു.

സിപിഐഎം നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി റ്റി.ശ്രീകുമാർ 150 കുടുംബങ്ങൾക്കുള്ള ക്രിസ്തുമസ് കിറ്റ് വിതരണം നിർവഹിച്ചു. ചടങ്ങിൽ സിപിഐഎം അമരവിള ലോക്കൽ കമിറ്റി അംഗങ്ങളായ ഗോപാലകൃഷ്ണൻ നായർ, വിജയകുമാരൻ, ജി.ഡി. ജയരാജ്, കെ.വി. ബിജുലാൽ സിപിഐഎം വ്ലാങ്ങാമുറി ബ്രാഞ്ച് സെക്രട്ടറി ജിജോ ജസ്റ്റിൻ, കൃഷ്ണപുരം ബ്രാഞ്ച് സെക്രട്ടറി എസ്.വിജി, സ്വാഗതസംഘo കൺവീനർ വി.എസ്. അനുലാൽ, DYFI അമരവിള മേഖലാ പ്രസിഡന്റ് ആർ. പി.കിരൺ, DYFI ഗ്രാമം യൂണിറ്റ് സെക്രട്ടറി ജെ.എൽ. ജിനോയ്, DYFI വ്ലാങ്ങാമുറി യൂണിറ്റ് സെക്രട്ടറി ക്ലിന്റൺ എന്നിവർ ക്രിസ്മസ് ആശംസകൾ നേർന്നു.