ഡോക്ടർസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 25-ാംവാർഷികം ജനുവരി 1 ന്

Thiruvananthapuram

തിരുവനന്തപുരം : വക്കം നിലയ്ക്കാമുക്ക് ഡോക്ടർസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ 25-ാം വാർഷികവും ഡോക്ടർ കണക്ട് ഗ്ലോബൽ ഓൺലൈൻ സ്പെഷ്യലിസ്റ്റ് പദ്ധതി യുടെയും ഡോക്ടർ @ഹോം, പാലിയേറ്റീവ് കെയർ പദ്ധതിയുടെയും ഉദ്ഘാടനം ജനുവരി ഒന്ന് ബുധനാഴ്ച രാവിലെ
11 മണിക്ക് വി.ശശി എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.

ഹോസ്പിറ്റലിന്റെയും കടയ്ക്കാവൂർ ലയൺസ് ക്ലബ്ബിന്റയും സംയുക്ത ആഭിമുഖ്യത്തിൽ 5 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ
പ്രമുഖ ഡോക്ടർമാർ പങ്കെടുക്കുന്ന സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.