മിർവ ഭാരവാഹികളെ തെരഞ്ഞെടുത്തു

Kozhikode

കോഴിക്കോട്: കുറ്റിച്ചിറ മിസ്കാൽ റെസിഡൻസ് & വെൽഫെയർ അസോസിയേഷൻ (മിർവ) വാർഷിക ജനറൽ ബോഡി 2025-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌ പി ടി അഹമ്മദ് കോയ, വൈസ് പ്രസിഡന്റ്മാർ പി മുഹമ്മദ്‌ അലി, എ റിയാസ്, കെ വി അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി കെ വി മുഹമ്മദ്‌ ശുഹൈബ്, സെക്രട്ടറിമാർ, സി വി ഷംസുദീൻ, പി ടി ഷൌക്കത്ത്, എം നിസാർ, ട്രെഷറർ
കെ ഫ്രൈജർ എന്നിവരാണ് ഭാരവാഹികള്‍.