എം സി എഫ് സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം വെള്ളിയാഴ്ച

Wayanad

കല്പറ്റ: വിദ്യാഭ്യാസ-സാമൂഹ്യ- സേവന രംഗത്ത് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന എം സി എഫിന്റെ രജത ജൂബിലി പ്രമേയമായ ധാര്‍മികത, അനുകമ്പ, സാഫല്യം എന്നതിന്റെ ലോഗോ പ്രകാശനം വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ടി സിദ്ദീഖ് എം എല്‍ എ നിര്‍വഹിക്കും. കല്പറ്റ എം സി എഫ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ എം സി എഫ് പ്രസിഡന്റ് ഡോ ജമാലുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിക്കും.