ദൈവത്താൻ കുന്ന് പ്രദർശനത്തിന് തയാറാകുന്നു

Cinema

കാലാ കാലങ്ങളായി മനുഷ്യൻ മനസ്സിൽ കൊണ്ടു നടക്കുന്ന, വിശ്വസിച്ചു വരുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ഈ സിനിമ പറയുന്നത്.
പൈതൃക മായ സ്വത്തുക്കളും നാട്ടറിവുകളും സം രക്ഷിക്കപ്പെടേണ്ടത് എങ്ങിനെയെന്നു പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന സിനിമ.

ജോഷി മാത്യു സംവിധാനം ചെയ്യുന്ന ഈ ചിത്രം വാഗമൺ, കോട്ടയം എന്നിവിടങ്ങ്ങളിലായി പൂർത്തിയായി. ദിനേശ് പ്രഭാകർ പ്രധാന വേഷം ചെയ്യുന്നു. സോമു മാത്യു, ആർട്ടിസ്റ്റ് സുജാതൻ, ഹരി നമ്പൂതിരി, കണ്ണൻ സാഗർ, സതീഷ് തുരുത്തി, സഞ്ജു ജോഷി, പ്രവീൺ, സിംഗിൾ തന്മയ ജോസ് പള്ളം, സന്തോഷ് കവിയൂർ, ജിൻസി ചിന്നപ്പൻ, അമ്പിളി ഈരാറ്റുപേട്ട, സൗമ്യ, ആശ, ഗോപിക, വിനീത്, ദീപു കലവൂർ, പ്രസന്നൻ കരുനാഗപ്പള്ളി ബാല താരങ്ങളായ മുന്ന സ്തുതി, അർണ്ണവ് ദേവിക, ലിബിക തുടങ്ങിയവർ അഭിനയിക്കുന്നു.

രചന ശ്രീ പാർവതി, ക്യാമറ രാജേഷ് പീറ്റർ, സംഗീതം മോഹൻ സിതാര, ജയ്.കലാ സംവിധാനം ജി. ലക്ഷ്മൺ. മാലം, ഗാനങ്ങൾ അൻവർ അലി,സ്മിത പിഷാരടി,എഡിറ്റിംഗ് വി. സാജൻ, മേക്കപ്പ് പട്ടണം റഷീദ്, പട്ടണം ഷാ, കോസ്ടുംസ് ഇന്ദ്രൻസ് ജയൻ, ഫൈറ്റ് അഷ്‌റഫ്‌ ഗുരുക്കൾ,കോരിയൊഗ്രാഫി.മനോജ്‌ ഫിഡക്, സ്റ്റിൽസ് ഹാരിസ് കാസിം,
ബാനർ. സോമ ക്രീയേഷൻസ്പോസ്റ്റർ ഡിസൈൻ ബോസ് മാലം.
ഏപ്രിൽ അവസാനവാരത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുന്നു. നിർമ്മാണം ബേബി മാത്യു സോമതീരം, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ്.