കാഞ്ഞങ്ങാട്: മെയ് 18 ന് കാഞ്ഞങ്ങാട് പലേഡിയം കൺവെൻഷൻ സെന്ററിൽ നടക്കുന്ന വെളിച്ചം 17ആം ഘട്ടം സംസ്ഥാന സംഗമത്തിന്റെ പ്രചരണം ഊ൪ജിതമായി. ഇതിന്റെ ഭഗമായി ക൪ണാടക സ്പീക്ക൪ യു ടി ഖാദ൪ സാഹിബിനെ സന്ദ൪ശിച്ച് പോസ്റ്റ൪ പ്രകാശനം ചെയ്തു.
കെ എൻ എം ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍ എ പി, സ്വാഗത സംഘം ട്രഷറര്‍ അബ്ദുള്‍ മുത്തലിബ് തൃക്കരിപ്പൂ൪, ഐ എസ് എം ജില്ലാ പ്രസിഡന്റ് അക്ബ൪ എ ജി, മൊയ്തീൻ ബാവ, പി എസ് മുഹമ്മദ് കുഞ്ഞി, ഒ എം ഷാഹുൽ ഹമീദ് പടന്ന, നസീ൪ ഡാനിഷ് ഉളളാൾ, ബി സി നാസ൪, സ്വാഗതു സംഘം വൈ: ചെയ൪മാൻ യു എം അബ്ദുള്ള എന്നിവ൪ സംബന്ധിച്ചു.