കുറ്റ്യാടി: നവോത്ഥാനം പ്രവാചക മാതൃക എന്ന വിഷയത്തില്‍ KNM കുറ്റ്യാടി മണ്ഡലം സംഘടിപ്പിക്കുന്ന സമ്മേളനം മെയ് 13 ന് തീക്കുനിയില്‍ നടക്കും. സമ്മേളന നടത്തിപ്പിനായി സ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു.
മുഖ്യ രക്ഷാധികാരികൾ: ഹനീഫ് കായക്കൊടി, CH അമ്മദ് ഹാജി, അഹമ്മദ് മാസ്റ്റർ ചീക്കോന്ന്, രക്ഷാധികാരികൾ കെ.പി. അഹമ്മദ് മാസ്റ്റർ, മുന്നൂൽ ഇക്ബാൽ, മൊയതു മാസ്റ്റർ പാലേരി, കുഞ്ഞബ്ദുല്ല മാസ്റ്റർ പി.കെ, ചെയർമാൻ ടി പരിയയ്. ചീക്കോന്ന്.
വൈ: ചെയർമാൻമാൻ വി. സൂപ്പി എഞ്ചിനിയർ സഈദ് തളിയിൽ, മജീദ് മാസ്റ്റർ തളീക്കര
ജാഫർ ഖാൻ ചീക്കോന്ന്, ജനറൽ കൺവീനർ ടി. അഹമ്മദ്, ജൊ : കൺവീനർമാർ കരീം സി. എ.ച്ച്, മുഹമ്മദ് അലി. ഊരത്ത് ഇക്ബാൽ മാസ്റ്റർ ചേരാപുരം, എൻ. അബ്ദുൽ അലി.
സുബൈർ ഗദ്ദാഫി, അൻവർ പൈക്കളങ്ങാടി, സബ് കമ്മിറ്റികൾ സാമ്പത്തികം ചെയർമാൻ
സഈദ് തളിയിൽ, വൈ: ചെയർമാൻ വി. സൂപ്പി എഞ്ചിനിയർ നാസർ കീടക്കാട്ട്, ആമദ് മാസ്റ്റർ ചീക്കോന്ന്, കൺവീനർ വി.മുഹമ്മദ് സാലിഹ്, ജൊ : കൺവീനർമാർ. പരിയയ്.ടി
ജഅഫർ ഖാൻ മജീദ് മാസ്റ്റർ എം.കെ. മുഹമ്മദ് മാസ്റ്റർ.കെ. കെ എൻ. കെ. അബ്ദുസ്സലാം കെ.കെ. അബ്ദുറഹിമാൻ അടുക്കത്ത് സാദത്ത് കുറ്റ്യാടി കെ.പി. മൂസ, അബ്ദുറഹ്മാൻ എൻ.കെ. അബ്ദുല്ല ദേവർകോവിൽ, ഉസ്മാൻ വി.പി. ഊരത്ത്. എന്നിവരെ തെരഞ്ഞെടുത്തു.